‘സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം തമിഴ്നാട്ടില്‍ തുടരുന്നു”; മുന്നറിയിപ്പുമായി ഡോ. ടി.പി. സെന്‍കുമാര്‍
തിരുവനന്തപുരം: സനാതന ധര്‍മ്മത്തിനെതിരായ സമീപനമാണ് തമിഴ്നാട്ടിലെ മുന്‍ ഡിഎംകെ സര്‍ക്കാരും നിലവിലെ ടിവികെ നേതൃത്വത്തിലുള്ള ഭരണവും സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. ...

