കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു
മുംബൈ: സമുദ്രാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും ശത്രു അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധിക്കാനുമുള്ള ശേഷി വർധിപ്പിച്ച് ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ഐഎൻഎസ് മംഗ്രോൾ ഇന്ന് സേനയുടെ ഭാഗമാകും. തീരക്കടലിലെ ...

