ഖാലിസ്ഥാൻ ഭീകരസംഘടനയുടെ മുൻ തലവൻ സംഗത് സിംഗിന്റെ സഹോദരൻ പിടിയിൽ; ഭീകരൻ അറസ്റ്റിലായത് യുപി പൊലീസിന്റെ സമഗ്ര അന്വേഷണത്തിനിടെ
അമൃത്സർ: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ പിടിയിൽ. പഞ്ചാബ് അമൃത്സറിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ...


