ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ്; ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങൾ പ്രശംസനീയം; രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പും നിരാകരണങ്ങളും നിർബന്ധമാക്കിയ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പുകയില വിരുദ്ധ ഭാരതത്തിന് ...