സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസില്‍ നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ...


