തീവ്ര ഇടതുപക്ഷ കൂട്ടായ്മയായ ‘ആന്റിഫ’യെ ട്രംപ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; നടപടി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ; എന്താണ് ആന്റിഫ?
വാഷിംഗ്ടൺ: തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്റിഫയെ ((ANTIFA) യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു. സോഷ്യൽ ...

