അബ്കാരി കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ സമയത്തേക്കാണ് കൽപ്പറ്റ കോടതിയുടെ ഉത്തരവുപ്രകാരം എക്സൈസ് കസ്റ്റഡിയിൽ വിട്ടത്. ...

