ഇടി ആശാൻ ഇനി നടുക്കടലിൽ; ആന്റണി പെപ്പെ ചിത്രം ‘കൊണ്ടൽ’ ടൈറ്റിൽ ടീസർ
ആന്റണി പെപ്പെ നായകനാകുന്ന പുതിയ ചിത്രം കൊണ്ടലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. കടലിലെ സംഘട്ടനരംഗങ്ങളുമായി കോർത്തിണക്കിയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നടുക്കടലിൽ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ ...