തൊഴിലാളികൾക്ക് തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ; അന്ത്യോദയ ശ്രമിക് സുരക്ഷാ യോജനയിൽ അംഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സഹായകരമായ തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിൻ്റെ (ഐപിപിബി) അന്ത്യോദയ ശ്രമിക് ...

