തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ
കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ട് കണ്ടെത്തി. സംഭവത്തിൽ ആൺസുഹൃത്തും വടകര തോടന്നൂർ സ്വദേശിയുമായ അബ്ദുൽ സമദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമോളെ കണ്ടെത്താനായി ബന്ധുക്കൾ നൽകിയ ...

