anvar - Janam TV
Thursday, July 17 2025

anvar

പി.വി. അന്‍വര്‍ എമ്പോക്കി, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കൈയുംകാലും വെട്ടിയരിയും; കൊലവിളിയുമായി സിപിഎം

പാർട്ടിയെയും മുഖ്യമന്ത്രിയെയും ഒറ്റിയെന്ന് പറഞ്ഞ് പിവി അൻവർ എം.എൽ.എയ്ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടത്തിൽ സിപിഎമ്മിൻ്റെ കൊലവിളി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തിൽ നിലമ്പൂർ ഏരിയാ കമ്മിറ്റി നടത്തിയ ...

മാഷാ അള്ളാ! ഇന്നോവ; സിപിഎമ്മിനെ കുത്തി കെ.കെ രമയുടെ പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചതിയനെന്നും കെട്ട സൂര്യനെന്നും വിശേഷിപ്പിച്ച പിവി അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് വടകര എം.എൽ.എ കെ.കെ രമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പരാമർശം. ...

അൻവറിന് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ; സത്യം പറഞ്ഞ യേശുവും സോക്രട്ടീസുമെല്ലാം ഒറ്റപ്പെട്ടിരുന്നു

സിപിഎം കൈവിട്ട പിവി അൻവർ എം.എൽ.എയെ ചേർത്തുപിടിച്ച് കായകുളം എം.എൽ.എ യു. പ്രതിഭ. പിവി അൻവറിന് നൽകിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. ...

എം.എല്‍.എയ്‌ക്ക് സര്‍ക്കാര്‍ കരുതല്‍….! പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാന്‍ അനുമതി

കോഴിക്കോട്: 2018ല്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി ...