APARTMENT - Janam TV
Friday, November 7 2025

APARTMENT

പാക് നടി അയേഷ ഖാൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് അപ്പാർട്ട്മെൻ്റിൽ

മുതിർന്ന പാകിസ്താൻ നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ ​ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് മൃതദേഹം കണ്ടെത്തിയത്. 76-വയസായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നു. ...

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടി; അച്ഛനും മക്കൾക്കും ദാരുണാന്ത്യം

ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

ബെംഗളൂരുവിൽ വ്ലോഗറായ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി അന്വേഷണം; കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പൊലീസ്

ബെം​ഗളൂരു: അസം സ്വദേശിയായ യുവതിയെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്ലോ​ഗർ മായ ​ഗൊഗോയിയാണ് കൊല്ലപ്പെട്ടത്. ബെം​ഗളൂരുവിലെ ഇന്ദിരാന​ഗറിലെ റോയൽ ലിവിം​ഗ്സ് അപ്പാർട്ട്മെന്റിലാണ് സംഭവം. കഴിഞ്ഞ ...

സ്ക്വയർ ഫീറ്റിന് 1.31 ലക്ഷം രൂപ! സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 6.44 കോടി; മുംബൈയിലെ അപ്പാർട്ട്മെന്റിന് നൽകിയത് 170 കോടി രൂപ; വാങ്ങിയത്?

മുംബൈയിലെ വോർലി ഏരിയയിലെ രണ്ട് ഫ്ലാറ്റുകൾ വിറ്റത് 170 കോടി രൂപയ്ക്ക്. വെൽത്ത് മാനേജ്‌മെൻ്റ് 360 വൺ സ്ഥാപകനും സിഇഒയുമായ കരൺ ഭഗതാണ് ഞെട്ടിക്കുന്ന ഭീമൻ തുക ...