നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്
ബെംഗളൂരു: കന്നഡ സിനിമാ നടി റിഷി തപണ്ടയുടെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ 33-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആർ.ആർ. നഗർ പോലീസ് അസ്വാഭാവിക മരണത്തിന് ...






