മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയിൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തുടരുന്നു
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമലയിലെ പ്രധാന പ്രസാദമായ അരവണയുടെ കരുതൽ ശേഖരം ഗുരുതരമായ പ്രതിസന്ധിയിൽ. അരവണ പ്ലാന്റിന്റെ നിർമ്മാണ ജോലികൾ ...


