കണ്ടുകിട്ടി! ഒളിത്താവളത്തിൽ നിന്ന് പുറത്തിറങ്ങി സിദ്ദിഖ്; പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടു
എറണാകുളം: പീഡന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഒടുവിൽ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. അഡ്വ. ബി രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്താനായി ...

