ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തി; എക്സറേയിൽ കണ്ടത് 12 വർഷം മുമ്പ് മറന്നുവെച്ച കത്രിക; 45 കാരിക്ക് വീണ്ടും ശസ്ത്രക്രിയ
45 കാരിയുടെ ശരീരത്തിൽ നിന്നും 12 വർഷം മുമ്പ് മറന്നുവെച്ച കത്രിക നീക്കം ചെയ്തു. സീക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിലാണ് സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ ...

