മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ആപ്പിള്‍ മുന്നോട്ടുതന്നെ; ലക്ഷ്യമിടുന്നത് നീണ്ട ഇന്നിംഗ്സ്, ട്രംപിന്റെ ഇടങ്കോല് തടസമാവില്ല
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മാണം നടത്തരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആപ്പിള്‍ ...


