ഓണത്തിന് അടപ്രഥമനും പാൽപ്പായസത്തിനും വിശ്രമം നൽകാം..; കിടിലൻ ആപ്പിൾ പായസം തയ്യാറാക്കിക്കോളൂ..
ഓണത്തപ്പനെ വരവേൽക്കാൻ പൊന്നോണം ഇങ്ങെത്തി. ഓണനാളുകൾ ഓർക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പൂക്കളവും, ഓണസദ്യയും, ഓണക്കളികളുമൊക്കെയായിരിക്കും. കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടി ഓണസദ്യ കഴിക്കുന്നതിന്റെ സന്തോഷം വേറിട്ടതാണ്. ഓണസദ്യയിൽ ...

