50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവരാണോ? നോർത്തേൺ റെയിൽവേ വിളിക്കുന്നു
ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ 4096 അപ്രന്റിസ് ഒഴിവുകൾ. ഓൺലൈനായി സെപ്റ്റംബർ 16 വരെ അപേക്ഷിക്കാവുന്നതാണ്. ലക്നൗ, അംബാല, മൊറാദാബാദ്, ഡൽഹി, ഫിറോസ്പുർ എന്നീ ക്ലസ്റ്ററുകൾക്കുകീഴിലെ ഡിവിഷനുകളിലും ...