ഏറെ നാളത്തെ പ്രണയസാഫല്യം; നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി
മലയാള സിനിമാ ലോകത്തെ പ്രിയതാരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ...

