കോഴിക്കോട് അപ്സര തിയേറ്ററിൽ ബോംബ് ഭീഷണി; സന്ദേശം അയച്ചത് പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്
കോഴിക്കോട്: നഗരത്തിലെ തിയേറ്ററിൽ ബോംബ് ഭീഷണി. ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം എത്തിയത്. പത്തനംതിട്ട സ്വദേശിയാണ് വ്യാജ സന്ദേശം ...