ചരിത്രം രചിച്ച് കേന്ദ്രസർക്കാർ പദ്ധതികൾ; പത്ത് ലക്ഷം കോടി നിക്ഷേപം; എൻപിഎസ്, എപിവൈ വരിക്കാരുടെ എണ്ണം 6.62 കോടി
ന്യൂഡൽഹി; കേന്ദ്ര സർക്കാർ നിക്ഷേപ പദ്ധതികളായ നാഷണൽ പെൻഷൻ സിസ്റ്റം, അടൽ പെൻഷൻ യോജന പദ്ധതികളിൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന. രണ്ട് നിക്ഷേപ പദ്ധതികളിൽ 6.62 ...

