ഓപ്പണറൊക്കെ തന്നെ, പക്ഷേ ഇതു പോര ബാബറേ..! ഫോമാകാത്ത താരത്തോട് പാകിസ്താൻ പരിശീലകൻ
2025 ലെ ഐസിസി മെൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ദേശീയ ടീമിന്റെ ഓപ്പണറായി ബാബർ അസം തുടരുമെന്ന് പാകിസ്താൻ ടീമിന്റെ താൽക്കാലിക പരിശീലകൻ ആക്വിബ് ജാവേദ്. ബാറ്റ്‌സ്മാൻമാർക്ക് അനുകൂലമായ ...

