അയല, മത്തി, ചൂര, കണവ, ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങി എല്ലാം; മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ; ലോകമേറ്റെടുത്ത് അക്വാകൾച്ചർ
ന്യൂഡൽഹി: മത്സ്യകൃഷിയിൽ നേട്ടം കൊയ്ത് ഇന്ത്യ. പരമ്പരാഗത രീതിയായ മത്സ്യബന്ധനത്തിന് ബദലായി മത്സ്യകൃഷിയിൽ (അക്വാകൾച്ചർ) കേന്ദ്രീകരിക്കുന്നതിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേട്ടം കൊയ്തിരിക്കുന്നത്. ജലജീവികളെയും ജലസസ്യങ്ങളെയും കൃഷി ചെയ്യുന്നതിനെ ...