എസ്‌കെ23; ശിവകാർത്തികേയന്റെ പുതിയ സിനിമ ആരംഭിച്ചു; ചിത്രത്തിൽ മോഹൻലാലും!
തമിഴ് യുവതാരം ശിവകാർത്തികേയനും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ എആർ മുരുഗദോസിന്റെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. എസ്‌കെ23 എന്ന് താൽക്കാലികമായി ...

