‘യുദ്ധത്തിന് കാരണമായാലും വിഷയമല്ല’; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും മധ്യസ്ഥ ശ്രമങ്ങൾ തള്ളി ഇറാൻ
ടെൽഅവീവ്: ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ സംഘർഷം കുറയ്ക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങൾ നടത്താൻ ശ്രമിച്ച അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും നീക്കങ്ങൾ തള്ളി ഇറാൻ. ടെഹ്റാനിൽ ഉണ്ടായ ...


