വീണ്ടും ഭയപ്പെടുത്താൻ അവർ വരുന്നു; ‘അരൺമനൈ-4’ ട്രെയിലർ പുറത്ത്
പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് അരൺമനൈ. മുന്ന് ചിത്രങ്ങളും വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാഗത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് ചിത്രത്തിന്റെ ...

