തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിലേക്ക്
ആറൻമുള: ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു തിരുവോണത്തോണി പുറപ്പെട്ടത്. കാട്ടൂർ ക്ഷേത്ര ...




