“സിനിമാ മേഖലയിലെ വഴികാട്ടി; എന്നും നെഞ്ചോട് ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം”: അരോമ മണിയുടെ വിയാേഗത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ
പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണിയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ദുഃഖം രേഖപ്പെടുത്തിയത്. സിനിമാ മേഖലയിലെ എല്ലാവർക്കും വഴികാട്ടിയും മാതൃകയുമാണ് ...

