റോബിൻ- ആരതി വിവാഹാഘോഷങ്ങൾക്ക് തുടക്കം; താലികെട്ട് ഗുരുവായൂരമ്പല നടയിൽ
സോഷ്യൽമീഡിയ താരങ്ങളായ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. വരുന്ന 16-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ...

