ഈ ആറ് ക്ഷേത്രങ്ങളിലെ അരവണ പായസത്തിന് 20 രൂപ വർദ്ധിക്കും; ലക്ഷ്യം വരുമാന കുതിപ്പ്; ഭക്തരെ പിഴിയുന്നത് തുടരാൻ ദേവസ്വം ബോർഡ്
ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായ ക്ഷേത്രങ്ങളിലെ അരവണപ്രസാദത്തിൻ്റെ വില വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡിൻ്റെ നീക്കം. 20 രൂപയാകും വർദ്ധിപ്പിക്കുക. ഹൈക്കോടതിയുടെ അനുമതി തേടാൻ ഓഫീസറെയും ചുമതലപ്പെടുത്തി. നിലയ്ക്കൽ, എരുമേലി, ...

