കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ രണ്ടാമതും തള്ളി
എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അരവിന്ദാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളത്തെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ ...