Arch bishop joseph pamplani - Janam TV
Friday, November 7 2025

Arch bishop joseph pamplani

ആർച്ച് ബിഷപ്പ് മാർ ജോസഫ്‌ പാംപ്ലാനിയെ ഒറ്റതിരിഞ്ഞ് ആക്രമി ക്കുന്നത് അവസാനിപ്പിക്കണം:സിപിഎമ്മിനെതിരെ വിമർശനവുമായി സീറോ മലബാർ സഭ

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കടന്നാക്രമിക്കുന്ന നിലപാടുകളിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സീറോ മലബാർ സഭ. ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അവലപനീയമാണെന്നും സിപിഎം ...

ഗോവിന്ദ ചാമിയെ പോലെ എം.വി ഗോവിന്ദൻ സംസാരിക്കരുത്; മൈക്ക് കൈയിൽ കിട്ടിയെന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയരുത്; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കത്തോലിക്കാ കോൺഗ്രസ്

കണ്ണൂർ: ഗോവിന്ദ ചാമിയെ പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ സംസാരിക്കരുതെന്ന് കേരള കത്തോലിക്കാ കോൺഗ്രസ്. കോടിയേരി ബാലകൃഷ്ണനെ പോലുള്ളവർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഗോവിന്ദൻ ...

പാംപ്ലാനി അവസരവാദി;  അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാൻ പോയി; തലശ്ശേരി ആർച്ച് ബിഷപ്പിനെ അവഹേളിച്ച് എം. വി ഗോവിന്ദന്‍

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്ലാംപാനിയെ അവസരാവാദിയെന്നാണ് ​ഗോവിന്ദൻ വിശേഷിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ ...

“കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായി,അമിത്ഷാ പറഞ്ഞ വാക്ക് പാലിച്ചു,കേന്ദ്രസർക്കാരിന് നന്ദിയെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് “

കണ്ണൂർ: ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ...