ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം നിലനിന്നിരുന്നു; ആർക്കിയോളജിക്കൽ സർവേയുടെ നിർണായക റിപ്പോർട്ട് പുറത്ത്
ഡൽഹി: വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുള്ള നിർണായക റിപ്പോർട്ട് പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വ്യക്തമാക്കി. വിശദമായ ...

