‘അവർ എന്റെ മുടിയിൽ കുത്തിപ്പിടിച്ചു, പിതാവിനെ ക്രൂരമായി മർദ്ദിച്ചു’; കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് നടി അർച്ചനാ ഗൗതം
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് 16 താരവും കോൺഗ്രസ് പാർട്ടി പ്രവർത്തകയുമായ അർച്ചനാ ഗൗതം. തന്നെയും തന്റ പിതാവിനെയും അതിക്രൂരമായാണ് ഡൽഹിയിലെ ...



