സിറോ മലബാർ സഭ ചങ്ങനാശേരി രൂപതയ്‌ക്ക് ഇനി പുതിയ ഇടയൻ; അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു
കോട്ടയം: സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ...