51-ാം വയസിൽ കർദിനാൾ പദവി അപൂർവം; ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അംഗീകാരമാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവി: ജോർജ് കുര്യൻ
വൈദികപദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ജോർജ് കൂവക്കാട്. അദ്ദേഹത്തിൻ്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ...

