13-ാം ദിനം 87-ാം മെഡലോടെ തുടക്കമിട്ട് ഇന്ത്യ; അമ്പെയ്‌ത്തില്‍ വനിതകള്‍ക്ക് വെങ്കലം
ഹാങ്‌ചോ: 13-ാം ദിനത്തില്‍ 87-ാം മെഡല്‍ നേടി വേട്ടയ്ക്ക് തുടക്കമിട്ട് ടീം ഇന്ത്യ. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം ...

