ഓന്ത് മാത്രമല്ല, ചില കുറുക്കന്മാരും നിറം മാറും; അപാര തൊലിക്കട്ടി, ടപ്പേന്ന് നിറം മാറും, ഈ കള്ളക്കുറുക്കനെക്കുറിച്ച് കൂടുതലറിയാം..
നിറം മാറുന്നതിൽ പേരുകേട്ട ജീവിവർഗമാണ് ഓന്തുകൾ. പൊടുന്നനെ നിലപാട് മാറ്റിപ്പറയുന്നവരെ ഓന്തിനോട് ഉപമിക്കാറുമുണ്ട്. എന്നാൽ ഓന്ത് മാത്രമല്ല ഇങ്ങനെ സന്ദർഭോചിതമായി നിറം മാറുന്നത്. സാഹചര്യത്തിനൊത്ത് നിറം മാറുന്ന ...

