Area - Janam TV
Friday, November 7 2025

Area

അമൃത് സ്നാനത്തിനായി ഭക്തരെ വരവേറ്റ് പ്രയാഗ്‌രാജ്; ഇന്ന് 4 മണി മുതൽ വാഹനങ്ങൾക്ക് വിലക്ക്, തിരക്ക് നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ലക്നൗ: ശിവരാത്രി ഉത്സവത്തിന്റെ ഭാ​ഗമായി പ്രയാഗ്‌രാജിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഇന്ന് വൈകുന്നേരം നാല് മണി മുതൽ പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചു. പ്രയാഗ്‌രാജിന്റെ എല്ലാ ...

ലൈം​ഗികാവശ്യം തീർക്കാനാണെങ്കിൽ ഞങ്ങളുടെ അടുത്ത് വരട്ട; അവൾക്ക് നീതിവേണം; വനിത മുഖ്യമന്ത്രിയായിട്ടും നീതിയില്ലേ: ലൈം​ഗിക തൊഴിലാളികൾ

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സം​ഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി ലൈം​ഗിക തൊഴിലാളികളും. സൊന​ഗച്ച് ചുവന്ന തെരുവിലെ ലൈം​ഗിക തൊഴിലാളികളാണ് പ്രതിഷേധവുമായി രം​ഗത്തുവന്നത്. ...

കക്കയം വനമേഖലയിൽ വൻ തീപിടിത്തം; തീയിട്ടതെന്ന് സംശയം

കോഴിക്കോട്: കക്കയം വനമേഖലയിൽ വൻ തീപിടിത്തം. ഗണപതിക്കുന്നിലാണ് തീപിടിത്തം ഉണ്ടായത്. പ്രദേശത്ത് തീയിട്ടതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തീ അണയ്ക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. സംഭവത്തിൽ ...