നാല് സംസ്ഥാനങ്ങളിലായി 40 കോടിയുടെ സ്വർണക്കടത്ത്; 12 പേരെ തന്ത്രപൂർവ്വം പിടികൂടി റവന്യൂ വകുപ്പ്
ന്യൂഡൽഹി: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ. നാല് സംസ്ഥാനങ്ങളിലായി റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് സംഘത്തെ പിടികൂടിയത്. 40 കോടി ...


