ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി
കാരക്കാസ്: വെനസ്വേലയെ വിറപ്പിച്ച വിനാശകരമായ ഭൂചലനം ഫുട്‌ബോള്‍ ലോകത്തിനും തീരാനഷ്ടമായി. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലൂക്കാസ് ട്രേജോയുടെ ഭാര്യയും രണ്ട് മക്കളും ഭൂചലനത്തില്‍ മരിച്ചതായി വെനസ്വേലയിലെ പ്രമുഖ ...

