ആകാശത്തും ‘മെസ്സി മാജിക്’; മൂന്ന് നക്ഷത്ര തിളക്കവുമായി അര്‍ജന്റീനയുടെ പത്താം നമ്പര്‍ വിമാനം റെഡി
ബ്യൂണസ് അയേഴ്‌സ്: കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ 2026 ഫിഫ ലോകകപ്പിനായി വടക്കേ അമേരിക്കയിലേക്ക് തിരിക്കുന്ന അര്‍ജന്റീന ടീമിനായി അത്യാധുനിക എയര്‍ബസ് എ330-200 വിമാനം സജ്ജമായി. അര്‍ജന്റീനയുടെ ദേശീയ ...

