മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം; പ്രത്യേക ജഴ്‌സി പുറത്തിറക്കി അഡിഡാസ്
മെസിയുടെ അര്‍ജന്റീന ജഴ്‌സിയിലെ അവസാന അധ്യായത്തിന് ഇനി ദിവസങ്ങള്‍ മാത്രം. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ രാജ്യാന്തര കരിയറിന് ആദരമര്‍പ്പിച്ച് പ്രത്യേക പതിപ്പ് ജഴ്‌സി പുറത്തിറക്കി അഡിഡാസ്. ...

