മത്സരത്തിന്റെ വിധിമാറ്റിയ ആരാധക രോഷം; ഒടുവിൽ വില്ലനായി വാറും; തോൽവി വഴങ്ങി അർജന്റീനയ്‌ക്ക് തല്ലും
സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ വിധി വാർ നിർണയിച്ചതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ അപൂർവ്വ നിമിഷത്തിനാണ് അർജന്റീന മൊറോക്കോ -മത്സരം വേദിയായത്. അവസാന മിനിറ്റിൽ ക്രിസ്റ്റ്യൻ മെദിന നേടിയ തകർപ്പൻ ...