മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്
അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയും മുന്‍ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് അറ്റ്‌ലാന്റയിലെ ...

