അങ്ങനെ ചെയ്താൽ നേരിട്ട് വന്ന് താങ്കളെ പൊന്നാടയണിയിക്കും, ഒരുമ്മയും തരും. അല്ലാതെ വിരട്ടരുത്… വളർന്ന പാർട്ടി വേറെയാണ്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് പ്രതി അർജുൻ ആയങ്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അർജുൻ മന്ത്രിക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയത്. നേരത്തെ മന്ത്രി നടത്തിയ പ്രതികരണത്തിനുള്ള ...


