അർജുൻ – അനശ്വര കോംബോ വീണ്ടും; സസ്പെൻസുമായി എന്ന് സ്വന്തം പുണ്യാളൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അർജുൻ അശോകനും അനശ്വര രാജനും ഒന്നിക്കുന്ന പുതിയ ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സസ്പെൻസ് ഒളിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. കോമഡി ...

