അർജുനെക്കാൾ 12 വയസ് കൂടുതൽ; 5 വർഷത്തെ പ്രണയത്തിനൊടുവിൽ അർജുനും മലൈകയും പിരിഞ്ഞെന്ന് റിപ്പോർട്ട്
ബോളിവുഡിൽ ഏറ്റവും അധികം സൈബർ ആക്രമങ്ങൾ നേരിട്ടിരുന്ന പ്രണയ ജോഡികളാണ് അർജുൻ കപൂറും മലൈക അരോറയും. ഇരുവരും വേർ പിരിഞ്ഞെന്ന് റിപ്പോർട്ട്. പിങ്ക് വില്ലയാണ് ഇത് റിപ്പോർട്ട് ...


