‘ആളുകൾ പലതും എഴുതുന്നു, അത് അവരുടെ ജോലി’; സാറ അലി ഖാനുമായി പ്രണയത്തിലോ….? ഒടുവിൽ മനസുതുറന്ന് അർജുൻ
ബോളിവുഡ് നടി സാറ അലി ഖാനുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടനും മോഡലുമായ അർജുൻ പ്രതാപ്. തങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും അർജുൻ ...